You Searched For "സൗബിന്‍ സാഹിര്‍"

സൗബിന്‍ വീഴാന്‍ പോകുന്നത് ഗുണാ കേവിനെക്കാള്‍ വലിയ കുഴിയിലേക്കോ ? അടുത്ത ആഴ്ച നടനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്‌തേയ്ക്കും; ഇഡിയും നിലപാട് കടുപ്പിക്കും; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; മലയാളത്തിലെ ബമ്പര്‍ ഹിറ്റിന്റെ നിര്‍മ്മാതാക്കള്‍ അഴിയെണ്ണുമോ? സൗബിന്‍ ഷാഹിര്‍ നെട്ടോട്ടത്തില്‍
നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന; പരിശോധിക്കുന്നത് പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍; 200 കോടി കടന്ന മഞ്ഞുമ്മല്‍ ബോയ്സിന്റെ സാമ്പത്തിക വിജയത്തില്‍ കള്ളപ്പണ ഇടപാടെന്ന ആരോപണത്തിന് പിന്നാലെ ഐ ടി റെയ്ഡ്